കോവളത്തെ തുറമുഖത്തിനടുത്തായി വളരെയേറെ പഴക്കം ചെന്ന ഒരു കൃസ്ത്യന്‍ ദേവാലയമാണ് അമലോത്ഭവ മാതാ പള്ളി. കോവളത്തെ ബീച്ചുകളില്‍ നിന്നും അമലോത്ഭവ മാതാ പള്ളിയിലേക്ക് കേവലം 6 കിലോമീറ്റര്‍ ദീരമേയുളളൂ. കോവളത്തിന്റെ നെടുനീളന്‍ പനോരമിക് വ്യൂ നല്‍കുന്നതാണ് പള്ളിയില്‍നിന്നുള്ള കാഴ്ച.
പള്ളിയില്‍ നിന്നും അടുത്തായി കനത്ത ഫോറസ്റ്റിലേക്കുള്ള വഴിയും കാണാം. മനോഹരമായ അന്തരീക്ഷമാണ് അമലോത്ഭവ മാതാ പള്ളിയില്‍. മതകാര്യങ്ങളില്‍ വിശ്വാസമുള്ളവര്‍ക്ക് അമലോത്ഭവ മാതാ പള്ളിയില്‍ ഞായര്‍, തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കുര്‍ബാന കൈക്കൊള്ളുകയുമാവാം.



Click it and Unblock the Notifications