കുഫ്രിയിലെ ഏറ്റവും പ്രധാന സാഹസിക വിനോദങ്ങളില്‍ ഒന്നാണ് സ്‌കീയിങ്. ഫെബ്രുവരി മാസത്തില്‍ നടക്കുന്ന സ്‌കൈഫെസ്റ്റിലെ പ്രധാന ആകര്‍ഷണം തന്നെ സ്‌കീയിങ് (സ്‌കേറ്റിങ്) മത്സരമാണ്. വര്‍ഷം തോറും നിരവധി പേര്‍ ഇതില്‍ പങ്കെടുക്കാനായി എത്തിച്ചേരാറുണ്ട്. സന്ദര്‍ശകര്‍ക്ക് സ്‌കീയിങിനാവശ്യമായ സാധന സാമഗ്രികള്‍ ഇവിടെ വളെര എളുപ്പത്തില്‍ ലഭിക്കും.



Click it and Unblock the Notifications