Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുള്ളു » ആകര്‍ഷണങ്ങള് » ബിജ്ലി മഹാദേവ ക്ഷേത്രം

ബിജ്ലി മഹാദേവ ക്ഷേത്രം, കുള്ളു

38

ഹിമാലയന്‍ മേഖലയിലെ മറ്റുപല ക്ഷേത്രങ്ങളെയും പോലെ ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. കുളുവിലെ പ്രശസ്തമായ ഈ ഹൈന്ദവ തീര്‍ഥാടന കേന്ദ്രം സമുദ്രനിരപ്പില്‍ നിന്ന് 2450 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മണാലിയില്‍ നിന്നും ഇവിടെ എളുപ്പം എത്താനാകും. 60 അടി ഉയരത്തിലുള്ള ക്ഷേത്രം പഹരി മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നതും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടിമിന്നലേറ്റ് പൊട്ടിയതാണ് ഈ ക്ഷേത്രത്തിലെ ശിവലിംഗമെന്നാണ് പ്രാദേശിക വിശ്വാസം.

കഷ്ണങ്ങളായി ചിന്നിചിതറിയ ഈ ശിവലിംഗം ക്ഷേത്രത്തിലെ പൂജാരികള്‍ വെണ്ണ ഉപയോഗിച്ച് ഒട്ടിച്ചുചേര്‍ത്തുവത്രേ.  എല്ലാവര്‍ഷവും ഇതിന്‍െറ ഓര്‍മ പുതുക്കാന്‍ നടക്കുന്ന ഉല്‍സവമാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങ്. പൈന്‍മരങ്ങള്‍ക്കിടയിലൂടെ ദുഷ്കരമായ കുന്നുകയറിയാണ് ക്ഷേത്രത്തില്‍ എത്തേണ്ടത്. മുകളില്‍ ക്ഷേത്രത്തിന് സമീപം ചെല്ലുമ്പോള്‍ ഈ ബുദ്ധിമുട്ടിന് പ്രതിഫലമെന്നവണ്ണം അഴകുവിടര്‍ത്തി നില്‍ക്കുന്ന കുളു താഴ്വരയുടെ മനോഹരദൃശ്യം കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat