സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3600 മീറ്റര്‍ ഉയരത്തിലാണ് ചന്ത്രഖനി പാസ് സ്ഥ്ിതിചെയ്യുന്നത്. പര്‍ബതി വാലിയില്‍ നിന്നും മലാന, കുള്ളു എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നത് ചന്ത്രഖനി പാസാണ്. നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ട്രക്കിംഗ് കേന്ദ്രമാണ് ചന്ത്രഖനി പാസ്. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ഇവിടെ ട്രക്കിംഗ് നടത്തുന്നതിന് ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications