കുള്ളുവിലെ സാഹസികരായ യാത്രികരുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ് റാഫ്റ്റിംഗ്. ഏപ്രില്‍ - ജൂണ്‍, സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ റാഫ്റ്റിംഗിനെത്തുന്നത്. ബിയാസ് നദിയിലാണ് തുടക്കക്കാരും പരിചയസമ്പന്നരുമായ സഞ്ചാരികള്‍ റാഫ്റ്റിംഗിനെത്തുന്നത്.



Click it and Unblock the Notifications