കുംതയിലെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ഉപ്പിന ഗണപതി ക്ഷേത്രം. വിനായക ക്ഷേത്രം എന്നും ഉപ്പിന ഗണപതി ക്ഷേത്രം അറിയപ്പെടുന്നു. വിജയനഗര രാജാക്കന്മാര്‍ ഭജിച്ചിരുന്ന ശിവനായിരുന്നു ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സമീപത്തുള്ള ഗ്രാമത്തില്‍ നിന്നും ഒരു ഗണേശ വിഗ്രഹവും ഇവിടെ കൊണ്ടുവന്നു സ്ഥാപിച്ചിട്ടുണ്ട്.



Click it and Unblock the Notifications