Search
  • Follow NativePlanet
Share

സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോ‌ട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെ‌ടാം....

സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോ‌ട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെ‌ടാം....

വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂ‌ടി ക‌ടന്നുവരിയാണ്...ഭാരതീയര്‍ എന്ന നിലയില്‍ നാമിന്നു നേ‌ടിയെ‌‌ടുത്ത ഏതു കാര്യത്തിനു പിന്നിലും സ്വാതന്ത്ര്യം തന്നനയാണ് പ്രധാന...
ഒറ്റ ദിവസത്തില്‍ ഡല്‍ഹിയിലെ  ഒന്‍പതിടങ്ങള്‍.. ചെങ്കോട്ട മുതല്‍ കുത്തബ് മിനാര്‍ വരെ...

ഒറ്റ ദിവസത്തില്‍ ഡല്‍ഹിയിലെ ഒന്‍പതിടങ്ങള്‍.. ചെങ്കോട്ട മുതല്‍ കുത്തബ് മിനാര്‍ വരെ...

ഓരോ സ്വാതന്ത്ര്യ ദിനവും നമ്മെ ഇന്നലെകളിലേക്ക് കൊണ്ടുപോകും... ഛരു രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയ ഇന്നലെകള്‍ പരിചയപ്പെട്ടിരിക്കുക എന്നത് ഓരോ പൗരനെ...
ഗുവാഹത്തി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

ഗുവാഹത്തി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാനൊരുങ്ങി അസമിലെ ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളം. കൊവിഡ് കാലത്തു നിര്‍ത്തിവെച്ച ഇവിടുത്തെ...
സ്വാതന്ത്ര്യദിനം: ഭാരതീയ ചരിത്രം അടയാളപ്പെടുത്തിയ ഇടങ്ങള്‍

സ്വാതന്ത്ര്യദിനം: ഭാരതീയ ചരിത്രം അടയാളപ്പെടുത്തിയ ഇടങ്ങള്‍

ഇന്ത്യ അതിന്‍റെ ഐതിഹാസികമായ 76-ാം സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15ന് ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും പൊരുതി നേടിയ സ്വാതന്ത്ര്യത്തില്‍ അഭിമാനിക്കുന്നവരാണ് ഓരോ ഭാരതീയനും....
കാഴ്ചയില്‍ സ്വിറ്റ്സര്‍ലന്‍ഡ് പോലെ തന്നെ... അത്ഭുതപ്പെടുത്തുന്ന ഉത്തരാഖണ്ഡിലെ ഗ്രാമങ്ങള്‍

കാഴ്ചയില്‍ സ്വിറ്റ്സര്‍ലന്‍ഡ് പോലെ തന്നെ... അത്ഭുതപ്പെടുത്തുന്ന ഉത്തരാഖണ്ഡിലെ ഗ്രാമങ്ങള്‍

മഞ്ഞുപുതച്ചു നില്ക്കുന്ന ആല്‍പൈന്‍ പര്‍വ്വത നിരകള്‍... അറ്റം കാണാനില്ലാത്ത പര്‍വ്വതങ്ങളും അതീവഭംഗിയാര്‍ന്ന ഭൂമിയും... സ്വിറ്റ്സര്‍ലന്‍ഡ് എന്ന...
സ്വാതന്ത്ര്യ ദിനം: സമ്പന്നമായ ചരിത്രവും സംസ്കാരവും തേടിച്ചെല്ലാം..രാജ്യത്തിന്‍റെ അഭിമാനമായ ഇടങ്ങള്‍

സ്വാതന്ത്ര്യ ദിനം: സമ്പന്നമായ ചരിത്രവും സംസ്കാരവും തേടിച്ചെല്ലാം..രാജ്യത്തിന്‍റെ അഭിമാനമായ ഇടങ്ങള്‍

മതങ്ങളുടെയും സംസ്കാരങ്ങളുടെയും സങ്കലനത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന പൈതൃകമാണ് ഭാരതത്തിന്‍റെ സമ്പത്ത്. സാംസ്കാരിക മന്ദിരങ്ങളും പൗരാണിക ക്ഷേത്രങ്ങളായും കാലത്തെ തോല്‍പ്പിച്ചു...
രാമായണ സര്‍ക്യൂട്ട് യാത്ര, ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ ശ്രീലങ്കന്‍ ടൂറിസം

രാമായണ സര്‍ക്യൂട്ട് യാത്ര, ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ ശ്രീലങ്കന്‍ ടൂറിസം

രാമായണവുമായി ഇന്ത്യയോളം തന്നെ ബന്ധപ്പെട്ടുകിടക്കുന്ന നാടാണ് ശ്രീലങ്കയും. സീതയെ തട്ടിക്കൊണ്ടുപോയ രാവണന്‍റെ സാമ്രാജ്യമായ ശ്രീലങ്കയില്‍ അങ്ങോളമിങ്ങോളം രാമായണത്തില്‍...
കാടിനുള്ളിലൂടെ രാത്രിയില്‍ പോകാം... നൈറ്റ് ജംഗിള്‍ സഫാരിയുമായി വയനാട് കെഎസ്ആര്‍ടിസി

കാടിനുള്ളിലൂടെ രാത്രിയില്‍ പോകാം... നൈറ്റ് ജംഗിള്‍ സഫാരിയുമായി വയനാട് കെഎസ്ആര്‍ടിസി

വ്യത്യസ്തമായ യാത്രാ പാക്കേജുകള്‍ കൊണ്ട് കെഎസ്ആര്‍ടിസി എന്നും സഞ്ചാരികളെ അതിശയിപ്പിച്ചിട്ടുണ്ട്. മലക്കപ്പാറ യാത്രയും മാമലക്കണ്ടം വഴി മാങ്കുളത്തേയ്ക്കുള്ള പാക്കേജും ലക്ഷ്മി എസ്റ്റേറ്റ് കയറി...
ശ്രീലങ്കയിലെ രാമായണം:  അശോകവാടിക മുതല്‍ വിഭീഷണനെ രാജാവായി വാഴിച്ച ഇടം വരെ..

ശ്രീലങ്കയിലെ രാമായണം: അശോകവാടിക മുതല്‍ വിഭീഷണനെ രാജാവായി വാഴിച്ച ഇടം വരെ..

ഇന്ത്യന്‍ മഹാസമുദ്രത്തിനു നടുവിലെ ഒരു ദ്വീപ്... ശ്രീലങ്ക എന്ന പേരു ആദ്യം മനസ്സിലെത്തിക്കുന്ന ഒരു ചിത്രം ഇതായിരിക്കും. എന്നാല്‍ ഈ ഒരു ചിത്രത്തിനുമപ്പുറം മറ്റൊരു ശ്രീലങ്കയുണ്ട്. നീണ്ടു...
ചുരുങ്ങിയ ചിലവില്‍ വയനാട്ടിലെ രാത്രികള്‍.... സ്ലീപ്പർ ബസ് സംവിധാനവുമായി കെഎസ്ആര്‍ടിസി

ചുരുങ്ങിയ ചിലവില്‍ വയനാട്ടിലെ രാത്രികള്‍.... സ്ലീപ്പർ ബസ് സംവിധാനവുമായി കെഎസ്ആര്‍ടിസി

യാത്രകളിലെ ഏറ്റവും പ്രതിസന്ധികളിലൊന്ന് ബജറ്റിന് അനുയോജ്യമായ രീതിയില്‍ ഒരു താമസസൗകര്യം കണ്ടെത്തുക എന്നതാണ്. വൃത്തിയും എത്തിച്ചേരുവാനുള്ള എളുപ്പവും ഉള്‍പ്പെടെ പല കാര്യങ്ങള്‍...
 നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അ‍ഞ്ച് നിര്‍മ്മിതികള്‍

നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അ‍ഞ്ച് നിര്‍മ്മിതികള്‍

ഒറ്റനോട്ടത്തില്‍ ഏതോ നാടോടിക്കഥയില്‍ നിന്നും ഇറങ്ങിവന്ന പോലെ തോന്നിപ്പോകുന്ന ചില നിര്‍മ്മിതികളുണ്ട്. രൂപത്തിലെ ഭംഗി മാത്രമല്ല, അതിന്റെ സ്ഥാനവും നില്‍ക്കുന്ന പ്രദേശവും...
ആഭ്യന്തര വിമാനയാത്രാ നിരക്ക് നിയന്ത്രണം ഒഴിവാക്കുന്നു, വിമാന ടിക്കറ്റ് നിരക്ക് കൂടിയേക്കും

ആഭ്യന്തര വിമാനയാത്രാ നിരക്ക് നിയന്ത്രണം ഒഴിവാക്കുന്നു, വിമാന ടിക്കറ്റ് നിരക്ക് കൂടിയേക്കും

ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുവാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഓഗസ്റ്റ് 31 നു ശേഷം ആഭ്യന്തര...
ചംഗു നാരായൺ ക്ഷേത്രം.. ഭൂകമ്പങ്ങളെ അതിജീവിച്ച നിര്‍മ്മിതി...നേപ്പാളിലെ ഏറ്റവും പഴയ ക്ഷേത്രം

ചംഗു നാരായൺ ക്ഷേത്രം.. ഭൂകമ്പങ്ങളെ അതിജീവിച്ച നിര്‍മ്മിതി...നേപ്പാളിലെ ഏറ്റവും പഴയ ക്ഷേത്രം

പവിത്രമായ ഹൈന്ദവ വിശ്വാസങ്ങളാലും ആചാരങ്ങളാലും സമ്പന്നമായ നാടാണ് നേപ്പാള്‍. പുരാതനമായ ക്ഷേത്രങ്ങളും അതുല്യമായ നിര്‍മ്മിതകളാലും ലോകത്തിനു മുന്നില്‍ നേപ്പാളെന്ന കൊച്ചു രാജ്യത്തിന് പ്രത്യേക...
യുദ്ധം തകര്‍ത്ത യുക്രെയ്നെ  നേരിട്ടു കാണാം.. വാര്‍ ടൂറിസവുമായി ട്രാവല്‍ ഏജന്‍സി

യുദ്ധം തകര്‍ത്ത യുക്രെയ്നെ നേരിട്ടു കാണാം.. വാര്‍ ടൂറിസവുമായി ട്രാവല്‍ ഏജന്‍സി

യുദ്ധം എന്ന വാക്കിനോട് ഒട്ടും ചേര്‍ത്തുവയ്ക്കാവുന്ന ഒന്നല്ല വിനോദസഞ്ചാരം. യുദ്ധം തകര്‍ത്ത ഇടങ്ങളിലേയ്ക്ക് വിനോദസഞ്ചാരി എന്ന നിലയില്‍ കടന്നുചെല്ലുന്നത് ഹൃദയഭേദകമാണ്. ബോംബെറിഞ്ഞ്...
കടലിനെ ആരാധിക്കുന്നതു മുതല്‍ ഭൂമീ പൂജ വരെ.. വ്യത്യസ്തമായ രക്ഷാ ബന്ധന്‍ ആഘോഷങ്ങള്‍

കടലിനെ ആരാധിക്കുന്നതു മുതല്‍ ഭൂമീ പൂജ വരെ.. വ്യത്യസ്തമായ രക്ഷാ ബന്ധന്‍ ആഘോഷങ്ങള്‍

തന്‍റെ സഹോദരന് ആയൂരാരോഗ്യവും ഐശ്വര്യവും ആശംസിച്ച് കൈകളില്‍ രാഖി കെട്ടുന്ന സഹോദരി.. തിരിച്ച് ഏതു സാഹചര്യത്തിലും തന്‍റെ പെങ്ങളെ നോക്കിക്കൊള്ളാമെന്നു പ്രതിജ്ഞയെടുക്കുന്ന സഹോദരന്‍......
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!!  പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം

ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം

വെറും രണ്ടു മണിക്കൂര്‍ സമയത്തില്‍ ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് റോഡ് മാര്‍ഗ്ഗമുള്ള യാത്ര.. കേള്‍ക്കുമ്പോള്‍ ആദ്യം അതിശയം തോന്നുമെങ്കിലും അധികം വൈകാതെ...
റിട്ടയര്‍മെന്‍റ്  ജീവിതം ഏറ്റവും മികച്ചതാക്കാന്‍ ഒന്‍പത് നഗരങ്ങള്‍... ആരോഗ്യപരിരക്ഷ മുതല്‍ കുറഞ്ഞ ചിലവ് വരെ

റിട്ടയര്‍മെന്‍റ് ജീവിതം ഏറ്റവും മികച്ചതാക്കാന്‍ ഒന്‍പത് നഗരങ്ങള്‍... ആരോഗ്യപരിരക്ഷ മുതല്‍ കുറഞ്ഞ ചിലവ് വരെ

കുടുംബത്തിനും ജോലിക്കും വേണ്ടി മാറ്റിവെച്ച ജീവിതം മിക്കവരും ഒന്നാസ്വദിക്കുവാന്‍ തുടങ്ങുന്നത് ജോലിയില്‍ നിന്നു റി‌ട്ടയര്‍ ചെയ്തുകഴിഞ്ഞായിരിക്കും. ബാധ്യതകളില്ലാതെ, ഏറ്റവും...
സുഹൃത്തുക്കള്‍ക്കൊപ്പം പോകാം ഇന്ത്യ കാണാന്‍... ആഘോഷമാക്കാം വാരാന്ത്യ യാത്രകള്‍

സുഹൃത്തുക്കള്‍ക്കൊപ്പം പോകാം ഇന്ത്യ കാണാന്‍... ആഘോഷമാക്കാം വാരാന്ത്യ യാത്രകള്‍

ഓഗസ്റ്റ് മാസത്തിലെ നീണ്ട വാരാന്ത്യത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും.. യാത്രകള്‍ പ്ലാന്‍ ചെയ്യുവാനും ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്കു വരുവാനുമൊക്കെയുള്ള കാത്തിരിപ്പില്‍ സമയം...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+