Search
  • Follow NativePlanet
Share

വാഹനമെത്താത്ത കല്‍ഗ.. ഹിമാചല്‍ പ്രദേശിലെ മറ്റൊരു സ്വര്‍ഗ്ഗം

വാഹനമെത്താത്ത കല്‍ഗ.. ഹിമാചല്‍ പ്രദേശിലെ മറ്റൊരു സ്വര്‍ഗ്ഗം

വേനല്‍ക്കാലത്ത് ഹിമാചലിലേക്കൊരു യാത്ര പ്ലാന്‍ ചെയ്യാത്ത സഞ്ചാരികള് കാണില്ല. ഒരിക്കല്‍ പോയാല്‍ വീണ്ടും വീണ്ടും പോകുവാന്‍ പ്രേരിപ്പിക്കുന്ന നൂറുകണക്കിന് കാരണങ്ങള്‍...
കാടിന്‍റെ രാത്രിക്കാഴ്ചകള്‍ കാണാം...നൈറ്റ് സഫാരിയുമായി 3 ദേശീയോദ്യാനങ്ങള്‍

കാടിന്‍റെ രാത്രിക്കാഴ്ചകള്‍ കാണാം...നൈറ്റ് സഫാരിയുമായി 3 ദേശീയോദ്യാനങ്ങള്‍

തീര്‍ത്തും വ്യത്യസ്തങ്ങളായ വിനോദ സഞ്ചാര ആകര്‍ഷണങ്ങള്‍ കൊണ്ട് സഞ്ചാരികളെ എന്നും അതിശയിപ്പിക്കുന്ന നാടാണ് മധ്യ പ്രദേശ്. കാരവാന്‍ ടൂറിസത്തിനും ഇന്ത്യയിലെ ആദ്യത്തെ ഹോട്ട് എയര്‍...
ചൂടൊക്കെ അങ്ങു കരയില്‍... വേനലില്‍ പോകാന്‍ ഈ കടല്‍ത്തീരങ്ങള്‍ പൊളിയാണ്

ചൂടൊക്കെ അങ്ങു കരയില്‍... വേനലില്‍ പോകാന്‍ ഈ കടല്‍ത്തീരങ്ങള്‍ പൊളിയാണ്

സഞ്ചാരികള്‍ക്ക് വര്‍ഷത്തിലെ ഏറ്റവും മനോഹരമായ സമയമാണ് സമ്മര്‍ എന്ന വേനല്‍ക്കാലം. കാര്യം കുറച്ചു ചൂ‌ടൊക്കെ ആണെങ്കിലും ചില സ്ഥലങ്ങള്‍ കാണുവാനും ബീച്ചുകളിലേക്ക് യാത്ര...
ഉദയ്പൂരില്‍ ഹോട്ടല്‍ ബുക്കിങിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ഉദയ്പൂരില്‍ ഹോട്ടല്‍ ബുക്കിങിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ഉദയ്പൂരില്‍ വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകളെത്തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ടൂറിസം പങ്കാളികളായ ഹോട്ടലുകൾ, എയർലൈൻ...
പാര്‍വ്വതി ദേവിയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരന്‍... അത്യപൂര്‍വ്വ ക്ഷേത്രം

പാര്‍വ്വതി ദേവിയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരന്‍... അത്യപൂര്‍വ്വ ക്ഷേത്രം

അത്യപൂര്‍വ്വങ്ങളായ ക്ഷേത്രങ്ങളുടെ നാടാണ് നമ്മുടെ രാജ്യം. ഇങ്ങനെയും ക്ഷേത്രങ്ങളും വിശ്വാസങ്ങളുമുണ്ടോ എന്ന തരത്തില്‍ അത്ഭുതപ്പെടുത്തുന്ന ക്ഷേത്രങ്ങളുടെ നാട്. പാട്ടുപുരയില്‍...
സഞ്ചാരികള്‍ ഇനിയും എത്തിച്ചേരേണ്ട ഹിമാചലിലെ ഇടങ്ങള്‍

സഞ്ചാരികള്‍ ഇനിയും എത്തിച്ചേരേണ്ട ഹിമാചലിലെ ഇടങ്ങള്‍

ആരാലും ശല്യം ചെയ്യപ്പെടാതെ, പ്രകൃതിയോട് ചേര്‍ന്നു കിടക്കുന്ന ഇടങ്ങള്‍ കണ്ടു തീര്‍ക്കുക.. പരമാവധി അവിടെ ചിലവഴിക്കുക.. യാത്രകളെന്നു പറയുമ്പോള്‍ ചിലര്‍ക്ക് ഇങ്ങനെ കൂടിയാണ്....
ലോകത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങള്‍

ലോകത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങള്‍

ചരിത്രത്തെയും കാലത്തിനെയും അതിജീവിച്ച് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന നിര്‍മ്മിതികളിലേക്കു നോക്കുമ്പോള്‍ അതിലേറെയും ക്ഷേത്രങ്ങളാണെന്നു കാണാം. പ്രാചീന സംസ്കാരങ്ങളുടെ കേന്ദ്രസ്ഥാനം...
വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍

വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍

കൊവിഡ് രോഗവ്യാപനത്തിന്റെ കുറവും വാക്സിന്റെ വരവോടും കൂടെ യാത്രകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളിലും മാറ്റങ്ങള്‍ വന്നു തു‌ടങ്ങിയിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളും രാജ്യങ്ങളും വാതിലുകള്‍...
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍

പുണ്യഭൂമിയാണ് ഉത്തരാഖണ്ഡ്... പുരാണങ്ങളിലെ വിശുദ്ധ സ്ഥാനങ്ങളും പുണ്യനദികളുടെ സാന്നിധ്യവും കൊണ്ട് അനുഗ്രഹീതമായ ദേവഭൂമി. ഹിമാലയന്‍ മലനിരകളും ഹില്‍ സ്റ്റേഷനുകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും...
പകരം വയ്ക്കുവാനില്ലാത്ത കാഴ്ചകള്‍... വേനലിലും 'കൂള്‍' ആയി കാശ്മീര്‍

പകരം വയ്ക്കുവാനില്ലാത്ത കാഴ്ചകള്‍... വേനലിലും 'കൂള്‍' ആയി കാശ്മീര്‍

ഇന്ത്യയുടെ സ്വിസ് ആല്‍പ്സ് ആണ് ജമ്മു കാശ്മീര്‍. മഞ്ഞുപൊതിഞ്ഞു കിടക്കുന്ന ഹിമാലയ പര്‍വ്വതങ്ങളുടെ കാഴ്ചയ്ക്ക് പകരം വയ്ക്കുവാന്‍ പോലും ലോകത്തിലൊന്നുമില്ല. കാലാവസ്ഥ മാറി...
രണ്ടു ദിവസത്തെ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യാം  എളുപ്പത്തില്‍...ഇങ്ങനെ

രണ്ടു ദിവസത്തെ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യാം എളുപ്പത്തില്‍...ഇങ്ങനെ

വെറും രണ്ടുദിവസത്തെ യാത്രയ്ക്കു വേണ്ടി ബാഗ് പാക്ക് ചെയ്യുക എന്നത് അത്ര ബുദ്ധിമുട്ടുള്ള പണിയായിരിക്കില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയാണോ?? രണ്ടു ദിവസത്തെ യാത്രയ്ക്കായി അനാവശ്യമായി...
ബൃഹദീശ്വരക്ഷേത്രത്തിനു പ്രചോദനമായ, ബ്രിട്ടീഷുകാരുടെ സൈനികകോട്ടയായിരുന്ന ശിവക്ഷേത്രം

ബൃഹദീശ്വരക്ഷേത്രത്തിനു പ്രചോദനമായ, ബ്രിട്ടീഷുകാരുടെ സൈനികകോട്ടയായിരുന്ന ശിവക്ഷേത്രം

കൂട്ടിച്ചേര്‍ക്കലുകളും കെട്ടുകഥകളും എല്ലാമായി ഐതിഹ്യങ്ങളും പിന്‍കഥകളും ധാരാളമുണ്ട് ഓരോ ക്ഷേത്രങ്ങള്‍ക്കും. മലയാള നാട്ടിലെ ക്ഷേത്രങ്ങളുടെ കഥയില്‍ നിന്നും ഏറെ വ്യത്യസ്തമാണ്...
മുടിക്കെട്ടിലൊളിപ്പിച്ചു കടത്തിയ ബുദ്ധന്‍റെ പല്ല്, അത് സൂക്ഷിച്ചിരിക്കുന്ന കൊട്ടാരത്തിലെ ക്ഷേത്രം!!

മുടിക്കെട്ടിലൊളിപ്പിച്ചു കടത്തിയ ബുദ്ധന്‍റെ പല്ല്, അത് സൂക്ഷിച്ചിരിക്കുന്ന കൊട്ടാരത്തിലെ ക്ഷേത്രം!!

ശ്രീലങ്കയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന രൂപങ്ങളിലൊന്ന് ശ്രീബുദ്ധനാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ബുദ്ധമതത്തിന് കാര്യമായ പ്രാധാന്യമുള്ലള രാജ്യമാണ് ശ്രീലങ്ക. ഇവിടുത്തെ...
ആലുവാ ശിവരാത്രി 2021: പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്ന ബലിതര്‍പ്പണം!! അറിയാം ഈ കാര്യങ്ങള്‍

ആലുവാ ശിവരാത്രി 2021: പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്ന ബലിതര്‍പ്പണം!! അറിയാം ഈ കാര്യങ്ങള്‍

ശിവരാത്രിയെന്നു കേള്‍ക്കുമ്പോള്‍ ആലുവയും മണപ്പുറവും ഓര്‍മ്മയിലെത്താത്ത മലയാളികള്‍ കാണില്ല. ശിവപഞ്ചാക്ഷരിയില്‍ മുഖരിതമായ ആലുവാമണപ്പുറത്തിന്‍റെ ഓര്‍മ്മകളിലൂടെയല്ലാതെ ഒരു...
ശിവകുടുംബസാന്നിദ്ധ്യമുള്ള ക്ഷേത്രം, നാലമ്പലത്തിലെ ഇര‌ട്ടഗണപതി പ്രതിഷ്ഠ,അപൂര്‍വ്വ  ക്ഷേത്ര വിശേഷം

ശിവകുടുംബസാന്നിദ്ധ്യമുള്ള ക്ഷേത്രം, നാലമ്പലത്തിലെ ഇര‌ട്ടഗണപതി പ്രതിഷ്ഠ,അപൂര്‍വ്വ ക്ഷേത്ര വിശേഷം

അപൂര്‍വ്വവും വ്യത്യസ്തവുമായ ശിവക്ഷേത്രങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. പ്രാര്‍ത്ഥനയിലും പ്രതിഷ്ഠയിലും പൂജയിലും വ്യത്യസ്തമായ ക്ഷേത്രങ്ങള്‍. ആ പട്ടികയില്‍ കുറച്ചുകൂടി...
ശിവരാത്രി 2022: കേരളത്തിലെ അറിയപ്പെടാത്ത ശിവക്ഷേത്രങ്ങളിലൂടെ!!

ശിവരാത്രി 2022: കേരളത്തിലെ അറിയപ്പെടാത്ത ശിവക്ഷേത്രങ്ങളിലൂടെ!!

വിശ്വാസികള്‍ കാത്തിരിക്കുന്ന പുണ്യദിനങ്ങളിലൊന്നാണ് ശിവരാത്രി. മഹാദേവനു വേണ്ടി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ച മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസം. ഈ ദിവസത്തെ...
ലോകത്തില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന  10 രാജ്യങ്ങള്‍

ലോകത്തില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന 10 രാജ്യങ്ങള്‍

യാത്രകള്‍ എപ്പോഴാണെങ്കിലും രസമുള്ള സംഗതിയാണ്. കാണാക്കാഴ്ചകളും അറിയാനാടുകളും കടന്ന് പുതിയ ഇടങ്ങളിലേക്കുള്ള യാത്രകള്‍. ഏതു തരത്തിലുള്ള സഞ്ചാരികളെയും ആകര്‍ഷിക്കുന്ന ഇടങ്ങളാണ് എന്നും വിനോദ...
ശിവരാത്രി 2024; അമര്‍നാഥ് മുതല്‍ വടക്കുംനാഥന്‍ വരെ! ഭാരതത്തിലെ ശിവക്ഷേത്രങ്ങളിലൂടെ

ശിവരാത്രി 2024; അമര്‍നാഥ് മുതല്‍ വടക്കുംനാഥന്‍ വരെ! ഭാരതത്തിലെ ശിവക്ഷേത്രങ്ങളിലൂടെ

ശൈവവിശ്വാസികളുടെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നായ മഹാശിവരാത്രി എത്തിക്കഴിഞ്ഞു. 2023 മാര്‍ച്ച് 8-ാം തിയ്യതിയാണ് ശിവരാത്രി. മഹാദേവനെന്നും മഹേശ്വരനെന്നും ഗംഗാധരനെന്നുമെല്ലാം വിശ്വാസികള്‍...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+