Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലെഗ്ശിപ് » ആകര്‍ഷണങ്ങള് » രഞ്ചിത് വാട്ടര്‍ വേള്‍ഡ്

രഞ്ചിത് വാട്ടര്‍ വേള്‍ഡ്, ലെഗ്ശിപ്

6

സാഹസപ്രിയരായ സഞ്ചാരികള്‍ക്ക് വിസ്മയത്തിന്റെ കേദാരമാണ് രഞ്ചിത് വാട്ടര്‍ വേള്‍ഡ്. പാറക്കെട്ടുകളില്‍ തട്ടിച്ചിതറി ഒഴുകുന്ന നദീജലത്തിലൂടെയുള്ള റിവര്‍ റാഫ്റ്റിംങ്, ചൂണ്ടയിട്ടുള്ള മീന്‍പിടുത്തം, നീന്തല്‍ എന്നിങ്ങനെ ജലജന്യമായ വിനോദങ്ങള്‍ക്ക് പേര് കേട്ടതാണ് രഞ്ചിത് വാട്ടര്‍ വേള്‍ഡ്. പേരിനെ അന്വര്‍ത്ഥമാക്കുന്ന ഈ ജലപ്രപഞ്ചം ലെഗ്ശിപ് നിവാസികളുടെ പ്രയത്നഫലമാണ്.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu