Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലെഗ്ശിപ് » ആകര്‍ഷണങ്ങള് » കിരാതേശ്വര്‍ മഹാദേവ് മന്ദിര്‍

കിരാതേശ്വര്‍ മഹാദേവ് മന്ദിര്‍, ലെഗ്ശിപ്

6

മഹാഭാരത വേദത്തില്‍ പലയിടങ്ങളിലായി പരാമര്‍ശിച്ചിട്ടുള്ള ശിവക്ഷേത്രമാണിത്. ടീസ്റ്റ നദിയുടെ കൈവഴിയായ രഞ്ചിത് നദിയുടെ കരയിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. സിക്കിം പട്ടണമായ പെല്ലിംങില്‍ നിന്ന് 4 കിലോമീറ്റര്‍ ദൂരമേയുള്ളു ഇവിടേയ്ക്ക്. കൂടാതെ ഗെയ്സിങ്, പെമയാങ്സെ പട്ടണങ്ങളില്‍ നിന്നും അനായാസം ഇവിടെ വന്നെത്താം.

എല്ലാ വര്‍ഷവും നവംബര്‍ - ഡിസംബര്‍ മാസങ്ങള്‍ക്കിടയില്‍ ആഘോഷിച്ച് വരാറുള്ള ബേല ചതുര്‍ദശി ഈ അമ്പലത്തിലെ വിഖ്യാതമായ മഹോത്സവമാണ്. സംസ്ഥാനത്തിനകത്തും പുറത്ത്നിന്നുമായി ഒട്ടനവധി വിശ്വാസികള്‍ ഈ ആഘോഷവേളയില്‍ ഇവിടെ വന്നെത്താറുണ്ട്.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat