Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലെഗ്ശിപ് » ആകര്‍ഷണങ്ങള് » ലൊ ഖാണ്ഡോ സാങ് ഫൊ ഗുഹകള്‍

ലൊ ഖാണ്ഡോ സാങ് ഫൊ ഗുഹകള്‍, ലെഗ്ശിപ്

6

ലെഗ്ശിപിലെ ചുടുനീരിന്റെ അരുവികള്‍ക്കടുത്ത് തന്നെയാണ് ബുദ്ധമത പ്രാധാന്യമുള്ള ഈ ഗുഹകള്‍ . എട്ടാം നൂറ്റാണ്ടില്‍ ഗുരു റിന്‍ പോചി പതിവായി ധ്യാനനിമഗ്നനായി കഴിഞ്ഞിരുന്നത് ഈ ഗുഹകളിലൊന്നിലാണ്. ഇതിന് പുറമെ മൂന്ന് ഗുഹകള്‍ കൂടി ഇതിനോട് ചേര്‍ന്ന് കിടക്കുന്നുണ്ട്. ച്യാങ് ലാരി നിന്‍ഫു, ശാര്‍ചൊ ഫെ ഫു, നുബ് ഡെ ചെല്‍ ഫു എന്നിവയാണവ.

ബുദ്ധമതത്തിലെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയ്ക്ക് പശ്ചിമ ബംഗാള്‍ , നേപ്പാള്‍ , ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ധാരാളം വിശ്വാസികള്‍ ഈ സ്ഥലം സന്ദര്‍ശിക്കുകയും സള്‍ഫര്‍ സ്നാനഘട്ടത്തില്‍ ആത്മീയമോക്ഷത്തിനായി ഒന്ന് മുങ്ങിനിവരാറുമുണ്ട്.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat