ലോണാവാല യിലെ കോലി സമുദായക്കാരുടെതാണ് ഈ ക്ഷേത്രം. ആദിവാസി ദേവതയായ ആയ് എക്വിര യാണ് കോലി യിലെ പ്രതിഷ്ഠ .ക്ഷേത്രം ലോണാവാല യിലെ കാര്‍ല ഗുഹാചൈത്രത്തിനു തൊട്ടു പുറത്തായി സ്ഥിതി ചെയ്യുന്നു. കോലി സമുദായാംഗങ്ങള്‍ നവരാത്രി ഉത്സവങ്ങള്‍ക്കും ചൈത്ര ത്തിനും ക്ഷേത്രത്തില്‍ ഒത്തു ചേരുന്നു. കോലി നൃത്തം നാടന്‍ പാട്ടുപാടിയും ആഘോഷിക്കുന്നു. ഭക്തിയോടെ അവര്‍ കോലി മലപ്രാന്തത്തിലൂടെ ക്ഷേത്ര ത്തിലേക്ക് നിര നിരയായി വരുന്നത് ഒരു കാഴ്ചയാണ്.



Click it and Unblock the Notifications