രാജ്മാചി പട്ടണത്തിനു കിഴക്കായിട്ടാണ് നിരവധി മറാത്ത രാജാക്കന്മാരുടെ ഭരണ കേന്ദ്രമായിരുന്ന പുരാതന മായ ശ്രീവര്‍ദ്ധന്‍ കോട്ട സ്ഥിതി ചെയ്യുന്നത്. മറാത്ത വാസ്തു ശില്‍പ്പ മാതൃകയില്‍ ഉള്ള കോട്ട രാജ്മാച്ചി കുന്നുകളില്‍ ഒന്നിന്റെ ശിഖരത്തിലാണ് പണിയിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ മലയടിവാരത്തിലെ ചലനങ്ങള്‍ കോട്ടയുടെ മുകളില്‍ നിന്നാല്‍ കാണാനാകും.



Click it and Unblock the Notifications