ട്രാക്കിംഗില്‍ താല്‍പ്പര്യമുള്ളവര്‍ രാജ്മാച്ചി യില്‍ പോവുക .മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ട്രക്കിംഗ് സ്ഥലമാണ ത് .നിങ്ങള്‍ ട്രക്കിങ്ങില്‍ തുടക്ക ക്കാരനോ പ്രഗത്ഭനോ ആകട്ടെ പശ്ചിമഘട്ടവും സഹ്യ പര്‍വ്വതവും നിങ്ങള്‍ക്ക് എല്ലാവിധ ട്രക്കിംഗ് അനുഭവങ്ങളും നല്‍കും.തുടക്ക ക്കാരായ ട്രക്കിംഗ് ഉത്സാഹികള്‍ ക്ക് രാജ്മാച്ചി യില്‍നിന്നും ഖഡാല സമതലത്തി ലേക്കുള്ള യാത്രയും തുന്ഗ ര്‍ലി തടാകക്കരയില്‍ നിന്നും ലോണാവാല യിലെക്കുമുള്ള യാത്രയും ഒരു വെല്ലുവിളി യായി തോന്നാം.ട്രക്കര്‍മാര്‍ക്ക് രാജ്മാചിയില്‍ നിന്നും കൊനദാന ഗുഹ വഴിയും ഉല്ലാസ് നദിക്കരയിലൂടെയും പോകാം. നിങ്ങള്ക്ക് ട്രക്കിംഗ് നല്ല അനുഭവവും ജീവിതത്തിലെ നല്ല ഓര്‍മ്മയുമാകും.



Click it and Unblock the Notifications