Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലുധിയാന » ആകര്‍ഷണങ്ങള് » ഗുരുദ്വാര ചരണ്‍ കന്‍വാള്‍ സാഹിബ്‌ മച്ചിവാര

ഗുരുദ്വാര ചരണ്‍ കന്‍വാള്‍ സാഹിബ്‌ മച്ചിവാര, ലുധിയാന

23

ലുധിയാനയില്‍ നിന്നും 39 കിലോമീറ്റര്‍ അകലെ ചരണ്‍ കമല്‍ റോഡില്‍ മച്ചിവാര നഗരത്തിലാണ്‌ ഗുരുദ്വാര ചരണ്‍ കന്‍വാള്‍ സാഹിബ്‌ മച്ചിവാര സ്ഥിതി ചെയ്യുന്നത്‌. ഈ ഗുരുദ്വാരയിലെ ഉദ്യാനത്തില്‍ ഗുരു ഗോബിന്ദ്‌ സിങ്‌ കിടന്നുറങ്ങുകയും വെള്ളം കുടിക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌.

ഇവിടെ നിന്നും അദ്ദേഹത്തിന്റെ മൂന്ന്‌ വിശ്വാസികളായ ധരം സിങ്‌, ഡാഗ സിങ്‌, മനു സിങ്‌ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു എന്നാണ്‌ പറയപ്പെടുന്നത്‌. ഈ സംഭവത്തിന്റെ ഓര്‍മ്മയ്‌ക്കായി എല്ലാ വര്‍ഷവും ഡിസംബറില്‍ ഇവിടെ ആഘോഷങ്ങള്‍ നടക്കാറുണ്ട്‌. ഗുലാബാ ദ ചുബാര എന്നും അറിയപ്പെടുന്ന ഗുരുദ്വാര ചുബാര സാഹിബും സമീപത്തായാണ്‌. ഇവിടെ മസാന്ദ്‌ ഗുലാബയില്‍ ഗുര ഒരു രാത്രി ചെലവഴിച്ചെന്നാണ്‌ പറയപ്പെടുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
10 Jul,Fri
Return On
11 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jul,Fri
Check Out
11 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jul,Fri
Return On
11 Jul,Sat