മഹാബലേശ്വറിന് സമീപത്തായുള്ള പ്രശസ്തമായ ഒരു സൈറ്റ് സീന്‍ കേന്ദ്രമാണ് ബാബിംഗ്‌ടോണ്‍ പോയന്റ്. 1294 മീറ്റര്‍ ഉയരത്തിലുള്ള ബാബിംഗ്‌ടോണ്‍ പോയന്റിലേക്ക് നിരവധി സഞ്ചാരികളും സാഹസികപ്രേമികളും എത്തുന്നു. ബാബിംഗ്‌ടോണ്‍ പോയന്റിലെത്തിക്കഴിഞ്ഞാല്‍ താഴെ മനോഹരമായ ദൃശ്യങ്ങള്‍ കാണാം. ചൈനാമാന്‍ വെള്ളച്ചാട്ടം, കൊയ്‌ന താഴ്വരയെന്നിവയാണ് ബാബിംഗ്‌ടോണ്‍ പോയന്റില്‍ നിന്നും ദൃശ്യമാകുന്ന രണ്ട് കാഴ്ചകള്‍.



Click it and Unblock the Notifications