മാഹേശ്വറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് പാണ്ഡ്രിനാഥ ക്ഷേത്രം. വിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കറുത്ത പക്ഷത്തിലെ എട്ടാം നാളില്‍ ശ്രീകൃഷ്ണന്‍ പാണ്ഡ്രിനാഥനായി അവതാരമെടുത്തു എന്നാണ് വിശ്വാസം. ദ്വാപരയുഗത്തിന്റെ അവസാനത്തിലെ ശ്രാവണ മാസത്തിലായിരുന്നു ഇത്.
പുരാണങ്ങളില്‍ വിഷണുദേവനെ പാണ്ഡ്രിനാഥനായി ആരാധിക്കുന്നതായി പരാമര്‍ശങ്ങളുണ്ട്. 13 നും 17 നും നൂറ്റാണ്ടിനിടയിലെ കവികള്‍ പാണ്ഡ്രിനാഥനെ സ്തുതിക്കുന്ന സ്‌ത്രോത്രങ്ങളും കീര്ത്തനങ്ങളും എഴുതിയിട്ടുണ്ട്.



Click it and Unblock the Notifications