പവിത്രമായ നര്‍മദ നദീതീരത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് രാജരാജേശ്വര ക്ഷേത്രം. മാഹേശ്വറിലെ മറ്റ് ക്ഷേത്രങ്ങളില്‍ എന്നപോലെ ശിവനാണ് ഇവിടത്തെയും പ്രധാന പ്രതിഷ്ഠ.
അഹല്യേശ്വര്‍ ക്ഷേത്രത്തിന്റെ സമീപത്തായാണ രാജരാജേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നിരവധി ശിവലിംഗങ്ങളും നന്ദിപ്രതിമികളും ഇവിടെ കാണാം. പ്രസിദ്ധമായ അഖണ്ഡ ജ്യോതി ദീപങ്ങളുടെ സ്ഥലമാണ് ഇത്. നിര്‍മാണകലയുടെയും കൊത്തുപണികളുടെയും കേന്ദ്രമാണ് ഈ ക്ഷേത്രം.



Click it and Unblock the Notifications