Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മലപ്പുറം » ആകര്‍ഷണങ്ങള് » കേരളദേശപുരം ക്ഷേത്രം

കേരളദേശപുരം ക്ഷേത്രം, മലപ്പുറം

15

കേരളത്തിലെ ആദ്യകാല പോര്‍ച്ചുഗീസ് സെറ്റില്‍മെന്‍റുകളിലൊന്നായ താനൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ കടല്‍തീരത്താണ് നൂറ്റാണ്ട് പഴക്കമുള്ള ചരിത്രം ഉറങ്ങുന്ന കേരളദേശപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ടിപ്പുവിന്‍െറ പടയോട്ടത്തിന് ശേഷം പുതുക്കിപ്പണിതതെന്ന് കരുതുന്ന നിലവിലെ ക്ഷേത്രത്തില്‍ വിഷ്ണുവാണ് പ്രതിഷ്ഠ.

പതിനാറാം നൂറ്റാണ്ടില്‍ കേരളം സെന്‍റ്. ഫ്രാന്‍സിസ് സേവ്യര്‍ ക്ഷേത്രം സന്ദര്‍ശിച്ചതായും ചരിത്രം പറയുന്നു. ക്ഷേത്ര ചുമരുകളിലെ മ്യൂറല്‍പെയിന്‍റിംഗുകളാണ് പ്രധാന ആകര്‍ഷണം. വൃശ്ചിക മാസത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉല്‍സവം നടക്കുക.  തൃക്കൈകാട്ട് ക്ഷേത്രം, ശോഭപറമ്പ് ക്ഷേത്രം, വേട്ടക്കൊരുമകന്‍ ക്ഷേത്രം തുടങ്ങിയവയാണ് സമീപത്തെ പ്രമുഖ ക്ഷേത്രങ്ങള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu