മാല്‍പെയിലെ പ്രശസ്തമായ ഐലന്റുകളിലൊന്നാണ് ദാരിയ ബഹദൂര്‍ഗഡ് ഐലന്റ്. ബീച്ചുകള്‍ക്കും ഐലന്റുകള്‍ക്കും പേരുകേട്ട മാല്‍പെയിലെത്തുന്ന സഞ്ചാരികള്‍ ദാരിയ ബഹദൂര്‍ഗഡ് ഐലന്റ്‌സന്ദര്‍ശിക്കാതെ പോകുക പതിവില്ല. വര്‍ഷം തോറും ആയിരക്കണക്കിന്...
മാല്‍പെയിലെ ഏറ്റവും പ്രശസ്തമായ കടല്‍ത്തീരമാണ് മാല്‍പെ ബീച്ച്. വൃത്തിയുള്ള കടല്‍ത്തീരവും കൊതിയേറും ഭക്ഷണവിഭവങ്ങള്‍ വിതരണം ചെയ്യുന്ന സ്റ്റാളുകളുമാണ് മാല്‍പെ ബീച്ചിലെ പ്രത്യേകതകള്‍. നിരവധി സാംസ്‌കാരിക പരിപാടികളും കായിക...
മാല്‍പെയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് വടഭാന്തേശ്വര ക്ഷേത്രം. ശ്രീകൃഷ്ണ സഹോദരനായ ബലരാമനാണ് ഇവിടത്തെ പ്രതിഷ്ഠ. അനന്തേശ്വരക്ഷേത്രമെന്നും ഈ ക്ഷേത്രം വിളിക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ വിഗ്രഹം പ്രതിഷ്ഠിച്ചത് മാധവാചാര്യരാണ്. മഹാലയ...
മാല്‍പെ ബീച്ചിന് സമീപത്തായുള്ള നാല് പ്രധാന ദ്വീപുകളിലൊന്നാണ് സെന്റ് മേരീസ് ഐലന്റ്. സ്വര്‍ണവര്‍ണമുള്ള മണല്‍ത്തരികളും കുപ്പിച്ചില്ലുപോലെ സുതാര്യമായ വെള്ളവുമാണ് സെന്റ് മേരീസ് ഐലന്റിന്റെ പ്രത്യേകത. നാളികേരകൃഷിക്ക് പേരുകേട്ടതാണ് സെന്റ് മേരീസ് ഐലന്റ്....