പിര്‍ പാഞ്ചല്‍ റേഞ്ചിലാണ് ഫ്രണ്ട്ഷിപ് പീക്ക് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 5289 മീറ്റര്‍ ഉയരത്തിലാണ് ഇത്. മനാലിയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഫ്രണ്ട്ഷിപ് പീക്ക്. സോലാംഗ് വാലിയില്‍ നിന്നും ഇവിടേക്ക് 18 കിലോമീറ്റര്‍ ദൂരമുണ്ട്.



Click it and Unblock the Notifications