മനാലിയിലെ പ്രശസ്തമായ ട്രക്കിംഗ് ബേസുകളിലൊന്നാണ് ഹംദാ പാസ്. സമുദ്രനിരപ്പില്‍ നിന്നും 4268 മീറ്റര്‍ ഉയരത്തിലാണ് ഇത്. ബാരാ ഷിംഗ്രി ഗ്ലേസിയറിന്റെ മനോഹരകാഴ്ചകളും ഹംതാ പാസില്‍ ട്രക്കിംഗ് നടത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.