Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മനാലി » ആകര്‍ഷണങ്ങള് » ഇന്ദ്രസന്‍ പീക്ക്

ഇന്ദ്രസന്‍ പീക്ക്, മനാലി

71

ലാഹൗള്‍ - സ്പിതി ജില്ലകള്‍ക്കിടയിലാണ് മനാലിയിലെ ആകര്‍ഷകമായ ട്രക്കിംഗ് കേന്ദ്രമായ ഇന്ദ്രസന്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. പാര്‍വ്വതി - ബിയാസ് നദികള്‍ക്കിടയിലുള്ള പാതകളിലൂടെയുള്ള ട്രക്കിംഗ് സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവമായിരിക്കും എന്നുറപ്പ്. മഞ്ഞുപുതച്ച മലനിരകളുടെ മനോഹരദൃശ്യങ്ങളാണ് ഇവിടെ ട്രക്കിംഗിനെത്തുന്ന സഞ്ചാരികള്‍ക്ക് കിട്ടുന്ന അപൂര്‍വ്വമായ കാഴ്ചകളിലൊന്ന്. പഞ്ചരഥന്‍, ഇന്ദ്രസന്‍, ആലിരതന്‍, ദിയോ തിബ്ബ കൊടുമുടികള്‍ ഇങ്ങനെ കാണാം. ദേവരാജാവായ ഇന്ദ്രന്‍ താമസിച്ചതിനെത്തുടര്‍ന്നാണ് ഈ പ്രദേശത്തിന് ഇന്ദ്രസന്‍ പീക് എന്ന പേരുവന്നതെന്നാണ് വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed