31.8 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന മനാലി വയജീവി സങ്കേതമാണ് മനാലിയിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണങ്ങളില്‍ ഒന്ന്. 1933 ലെ പഞ്ചാബ് ബേര്‍ഡ്‌സ് ആന്‍ഡ് വൈല്‍ഡ് ആനിമല്‍സ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം 1954 ല്‍ ഈ പ്രദേശത്തെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു. നിരവധി തരത്തിലുള്ള പക്ഷിമൃഗാദികളുടെ സങ്കേതമാണ് ഇവിടം.



Click it and Unblock the Notifications