മനോഹരമായ ഓള്‍ഡ് മനാലി പ്രധാന നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്നു. ഗസ്റ്റ് ഹൗസുകളും ക്ഷേത്രങ്ങളും മൊണാസ്ട്രികളും കോട്ടകളും മറ്റുമായി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ് ഓള്‍ഡ് മനാലി. മനുക്ഷേത്രവും മനാലിഘട് കോട്ടയുമാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ഓള്‍ഡ് മനാലി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം



Click it and Unblock the Notifications