മനാലിയില്‍ നിന്നും റോതാംഗ് പാസിലേക്ക് പോകുന്ന വഴിയിലാണ് റോസി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. പിക്‌നിക്കിനും മറ്റുമായി മനാലിയില്‍ വരുന്ന സഞ്ചാരികള്‍ റോസി വെള്ളച്ചാട്ടം കാണാതെ മടങ്ങാറില്ല.