മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ചേരുന്ന മനോഹരമായ ഒരു കാഴ്ചയാണ് സന ഗ്രാമത്തിലെ സന വെളളച്ചാട്ടം. മനാലിയില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരെയാണ് സനാ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രം കൂടിയാണ് സനാ വെള്ളച്ചാട്ടം.