മണ്ഢിരാജാക്കന്‍മാരുടെ വേനല്‍ക്കാലവസതിക്കും നാര്‍ഗു വന്യജീവി സങ്കേതത്തിനും അടുത്തായി ദേവദാരുകള്‍ തിങ്ങി നിറഞ്ഞ ഒരു മനോഹര ഗ്രാമമാണ് ബറോട്ട്.2600 മീറ്റര്‍ ഉയരത്തില്‍ ജോഗീന്ദര്‍ നഗര്‍ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. മത്സ്യസമ്പത്താണ് ബറോട്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സന്ദര്‍ശകര്‍ക്ക് ഇവിയെ ചൂണ്ടയിടാനും ട്രക്കിംഗിനും സൌകര്യമുണ്ട്.



Click it and Unblock the Notifications