സമുദ്രനിരപ്പില്‍നിന്നും 6600 അടി ഉയരത്തില്‍ ഘോല്‍ഗര്‍ ഡാമിലുള്ള പ്രധാന ഉല്ലാസകേന്ദമാണ് ഝതിന്‍ഗ്രി.മാണ്ഢി -പതന്‍കോട്ട് ദേശീയപാതയിലെ ഉര്‍ലയില്‍ നിന്നും ദേവതാരുവും ബ്ളൂ പൈനും തിങ്ങിനിറഞ്ഞ കാട്ടുപാതയിലൂടെ ഝാതില്‍ഗ്രിയിലെത്താം. മാണ്ഡയിലെ രാജാക്കന്‍മാര്‍ ഉപയോഗിച്ചിരുന്ന ഉഷ്ണകാല വസതിയും റെസ്റ്റ് ഹൌസുമാണ് ഝതിന്‍ഗ്രിയിലെ മറ്റൊരാകര്‍ഷണം.



Click it and Unblock the Notifications

