മാണ്ഢി ജില്ലയില്‍ സമുദ്രനിരപ്പിന് 2850 മീറ്റര്‍ ഉയരത്തില്‍ ശിഖരി ദേവി കൊടുമുടിയിലാണ് പ്രധാന ഹിന്ദു ആരാധനാലയമായ ശിഖരി ദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.മേല്‍ക്കൂരയില്ലാത്ത പുരാതനക്ഷേത്രമാണിത്. പലതവണ മേല്‍ക്കൂര പണിയാന്‍ ശ്രമിച്ചിട്ടും പല കാരണങ്ങള്‍ കൊണ്ട് അത് നിലനിന്നില്ലെല്ലാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട കഥ.സാഹസികകേന്ദ്രമായ ജാന്‍ജലി താഴ്വരയില്‍ നിന്നും 15 കിലോമീറ്റര്‍ മാത്രമാണ് ശിഖരി ദേവിക്ഷേത്രത്തിലേക്കുള്ളത്. ജാന്‍ജലിയില്‍ നിന്നും ട്രക്കിംഗ് നടത്തി ശിഖരിയിലെത്തുന്നവരും നിരവധിയാണ്.



Click it and Unblock the Notifications