പരമ്പരാഗത കരകൌശലവസ്തുക്കളും വെള്ളി ആഭരണങ്ങളും കരിങ്കല്ലില്‍ തീര്‍ത്ത ശില്പങ്ങളുമൊക്കെയാണ് മാണ്ഢിയിലെ ഷോപ്പിംഗ് അനുഭവത്തെ വത്യസ്തമാക്കുന്നത്. തിബത്തിലേക്കുള്ള കവാടമായതുകൊണ്ടുതന്നെ തിബത്തന്‍ കച്ചവടക്കാരാണ് മാണ്ഡിയുടെ തെരുവുകളിലേറെയും.മരത്തിലും കല്ലിലും കൊത്തിയ ദൈവരൂപങ്ങള്‍ക്കൊപ്പം പരമ്പരാഗത തിബത്തന്‍ ഉല്‍പ്പന്നങ്ങള്‍ക്കും മാണ്ഢിയില്‍ സഞ്ചാരികള്‍ക്കിടയില്‍ നല്ല മാര്‍ക്കറ്റാണ്.



Click it and Unblock the Notifications