മാണ്ഡി-പഥന്‍കോട്ട് ഹൈവേയിലെ പുണ്യപുരാതന ക്ഷേത്രമാണ് ത്രൈലോകനാഥക്ഷേത്രം.1520 ല്‍ അജ്ബര്‍ സെന്‍ രാജാവിന്‍റെ പത്നി സുല്‍ത്താന്‍ ദേവിയാണ് ഈ ശിവക്ഷേത്രം ക്ഷേത്രം പണി കഴിപ്പിച്ചത്. മൂന്നുമുഖങ്ങളുള്ള ശിവരൂപമാണ് ഇവിടത്തെ പ്രതിഷ്ഠ. വിവിധ ഹിന്ദു ദേവതകളുടെ രുപങ്ങളും ഇവിടെ കരിങ്കല്ലില്‍ കൊത്തിവച്ചിട്ടുണ്ട്.



Click it and Unblock the Notifications