Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാണ്ഡവി » ആകര്‍ഷണങ്ങള് » ഭദ്രേശ്വര്‍

ഭദ്രേശ്വര്‍, മാണ്ഡവി

19

മുണ്ട്രയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. മതപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണിത്. ജൈനന്‍മാരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണിവിടം. ഈ സ്ഥലം എന്നാണ് കണ്ടെത്തിയത് എന്ന വ്യക്തമായ അറിവില്ല. 500 ബി.സിയില്‍ ഉണ്ടായിരുന്ന പാര്‍ശ്വനാഥിന്റെ പ്രതിമയാണ് ഇവിടെയുള്ള 52 ശ്രീകോവിലുകളിലൊന്നിലേത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാജകീയ പ്രൗഡിയുള്ള തൂണുകളില്‍ പടുതുയര്‍ത്തിയ ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് വെള്ള മാര്‍ബിളിലാണ്.

ഭദ്രേശ്വറില്‍ ജൈനക്ഷേത്രം കൂടാതെ രണ്ട് മോസ്കുകളുമുണ്ട്. ഇവ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നിര്‍മ്മിച്ചതാണ്. ഗുജറാത്തിലേക്കുള്ള ഇറാന്‍റെ അധിനിവേശം വ്യക്തമായി കാണിക്കുന്നതാണ് ഈ മോസ്കുകള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri