Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാണ്ഡവി » ആകര്‍ഷണങ്ങള്‍
  • 02മുണ്ട്ര

    ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ് ഇത്. കച്ചിന് തെക്കുഭാഗത്തായാണ് ഈ തുറമുഖം. ഒരു കാലത്ത്  സുഗന്ധദ്രവ്യങ്ങളും, ഉപ്പും കയറ്റുമതി ചെയ്തിരുന്ന തുറമുഖമാണിത്. ഇപ്പോള്‍ ബ്ലോക്ക് പ്രിന്റ് ചെയ്ത തുണിത്തരങ്ങളുടെയും, നിറം മുക്കിയ തുണികളുടെയും ഒരു പ്രധാന...

    + കൂടുതല്‍ വായിക്കുക
  • 03കോഡായ്

    മാണ്ഡവിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയാണ് കോഡായ്. ജൈനക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. എഴുപത്തിരണ്ട് ശ്രീകോവിലുകള്‍ ഈ ക്ഷേത്രത്തിനുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 04കപ്പല്‍ നിര്‍മ്മാണശാല

    രുക്മാവതി നദിയുടെ തീരത്താണ് കപ്പല്‍ നിര്‍മ്മാണശാല. വിദേശത്തേക്ക് വേണ്ടി വരെ ഇവിടെ കപ്പല്‍ നിര്‍മ്മിക്കുന്നുണ്ട്. വിദഗ്ദ്ധരായ തൊഴിലാളികളാണ് മരം കൊണ്ടുള്ള ഈ കപ്പല്‍‌ നിര്‍മ്മാണം നടത്തുന്നത്. ഇവിടം ഒരു പ്രമുഖ തടിവ്യാപാര കേന്ദ്രവുമാണ്.

    + കൂടുതല്‍ വായിക്കുക
  • 05ക്രാന്തി തീര്‍ത്ഥം

    ക്രാന്തി തീര്‍ത്ഥം

    മാണ്ഡവിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് ക്രാന്തി തീര്‍ത്ഥം അഥവാ ശ്യാംജി കൃഷ്ണവര്‍മ്മ മെമ്മോറിയല്‍. 2009 ഒക്ടോബര്‍ 4 ന്  ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ് ഇതിന് തറക്കല്ലിട്ടത്. 56,318 അടി വിസ്തൃതിയുള്ള ഈ കെട്ടിടം പതിനാല്...

    + കൂടുതല്‍ വായിക്കുക
  • 06ഭദ്രേശ്വര്‍

    ഭദ്രേശ്വര്‍

    മുണ്ട്രയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. മതപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണിത്. ജൈനന്‍മാരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണിവിടം. ഈ സ്ഥലം എന്നാണ് കണ്ടെത്തിയത് എന്ന വ്യക്തമായ അറിവില്ല. 500 ബി.സിയില്‍ ഉണ്ടായിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 07വിജയ് വിലാസ് പാലസ്

    വിജയ് വിലാസ് പാലസ് മാണ്ഡവിയിലെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. 1929 ല്‍ റാവു വിജയരാജി പണി കഴിപ്പിച്ച ഈ കൊട്ടാരം ബുജിലെ ബ്രിട്ടിഷ് ഹൈക്കമ്മീഷണറുടെ വേനല്‍ക്കാല വസതിയായിരുന്നു. രജപുത് ശൈലിയിലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്.  ഇതിന്റെ പ്രധാന ഡോം ഏറെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu