രുക്മാവതി നദിയുടെ തീരത്താണ് കപ്പല്‍ നിര്‍മ്മാണശാല. വിദേശത്തേക്ക് വേണ്ടി വരെ ഇവിടെ കപ്പല്‍ നിര്‍മ്മിക്കുന്നുണ്ട്. വിദഗ്ദ്ധരായ തൊഴിലാളികളാണ് മരം കൊണ്ടുള്ള ഈ കപ്പല്‍ നിര്‍മ്മാണം നടത്തുന്നത്. ഇവിടം ഒരു പ്രമുഖ തടിവ്യാപാര കേന്ദ്രവുമാണ്.