മാണ്ഡവിയില് നിന്ന് പത്തുകിലോമീറ്റര്‍ അകലെയാണ് കോഡായ്. ജൈനക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. എഴുപത്തിരണ്ട് ശ്രീകോവിലുകള്‍ ഈ ക്ഷേത്രത്തിനുണ്ട്.