മന്‍സ ജില്ലയിലെ നഗര പഞ്ചായത്താണ്(ടൌണ്‍ മുനിസിപാലിറ്റി) ഭിഖി. സിഖ് ഗുരുവായ തേഗ് ബഹാദൂര്‍ സാഹിബ് ജിയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച പ്രസിദ്ധ ഗുരുദ്വാര, ശ്രീ പത്ശഹി നൌവിന്‍ സാഹിബ് നിലകൊള്ളുന്നത് ഇവിടെയാണ്. ധാരാളം ഹിന്ദു, സിഖ് വിശ്വാസികള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഇവിടെ വരാറുണ്ട്. സിഖ് സമുദായത്തിന്റെ ഉന്നമനത്തിനായി ഒരുപാട് സ്ക്കൂളുകളും കോളേജുകളും ഇവിടെ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.



Click it and Unblock the Notifications