Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഥുര » ആകര്‍ഷണങ്ങള് » പൊത്താര കുണ്ഡ്

പൊത്താര കുണ്ഡ്, മഥുര

28

പവിത്രകവാടം എന്നര്‍ത്ഥം വരുന്ന പൊത്താരകുണ്ഡ് പഴയകാല ഹിന്ദുവാസ്തുകലാ ശൈലിയില്‍ പണിതൊരുക്കിയ ചെറിയൊരു ജലാശയമാണ്. മണല്‍കല്ലുകള്‍ കൊണ്ടാണ് ഇത് പണിതിട്ടുള്ളത്. വിവിധ ദേവഗണങ്ങളെ കുടിയിരുത്തിയ മനോഹരമായ ക്ഷേത്രങ്ങള്‍ ഇതിന് ചുറ്റും കാണാം.

വെള്ളത്തിലേക്കിറങ്ങാന്‍  കുളത്തിന്റെ  നാല് ചുറ്റും പടവുകള്‍ പണിതിട്ടുണ്ട്. കൃഷ്ണഭഗവാന്റെ വസ്ത്രങ്ങള്‍ ഈ കുളത്തിലെ വെള്ളത്തിലാണ് അമ്മ കഴുകിയിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. പാവനമായ് കരുതപ്പെടുന്ന ഈ കുളം ദര്‍ശിക്കാന്‍  ധാരാളം തീര്‍ത്ഥാടകരും സന്യാസികളും സഞ്ചാരികളും ഇവിടെ എത്താറുണ്ട്.

ഇന്ത്യയിലെ ഏറ്റവും പവിത്രമായ പുണ്യനഗരങ്ങളില്‍ ഒന്നായാണ് മഥുരയെ വിശ്വാസികള്‍ കാണുന്നത്. വര്‍ഷം മുഴുവന്‍  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എണ്ണമറ്റ സഞ്ചാരികള്‍ ഈ ചരിത്ര, പുരാണ നഗരം കണ്ട് നിര്‍വൃതിയടയാന്‍  ഇവിടെ എത്തുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed