വിവിധ തരത്തിലുള്ള നിരവധി വിഗ്രഹങ്ങള്‍ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ ഉണ്ടാവും. ഒരേ മതില്‍കെട്ടിനുള്ളില്‍ നിരവധി ക്ഷേത്രങ്ങള്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. പരമ്പരാഗത ശൈലിയില്‍ തനത് നിര്‍മാണ രീതിയാണ് പ്രധാന കെട്ടിടത്തിന്റെ സവിശേഷത. ഒരു വലിയ താമര വെള്ളച്ചാട്ട വിഗ്രഹമാണ് പ്രധാന ക്ഷേത്രത്തിന്റെ കവാടത്തെ മനോഹരമാക്കുന്നത്. ക്ഷേത്രങ്ങള്‍ക്ക് മധ്യത്തിലുള്ള വലിയ ഉദ്യാനം ഏകാന്തമായിരുന്ന് ധ്യാനിക്കാന്‍ അനുയോജ്യമായ സ്ഥലമാണ്. തനത് ആശയങ്ങളുടെയും ധ്യാന സങ്കല്‍പങ്ങളുടെയും മിശ്രിതമാണ് ഇസ്‌കോണ്‍ ക്ഷേത്രം.



Click it and Unblock the Notifications