ഈ പുരാതന ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം ആട്‌ചാല നിര്‍മാണവും ടെറകോട്ട ശൈലിയുമാണ്. കറുത്ത കല്ലില്‍ തീര്‍ത്ത സൂര്യദേവനാണ് ഇവിടുത്തെ പ്രധാന ആരാധനാ മൂര്‍ത്തി. പത്തോ പതിനൊന്നോ നൂറ്റാണ്ടില്‍ നിര്‍മ്മിച്ചാതാണീക്ഷേത്രമെന്നാണ് വിശ്വാസം.