Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊഹാലി( അജിത്ഘര്‍) » ആകര്‍ഷണങ്ങള് » മന്‍സദേവി ക്ഷേത്രം

മന്‍സദേവി ക്ഷേത്രം, മൊഹാലി( അജിത്ഘര്‍)

21

മൊഹാലിയില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ പഞ്ച്കുലയിലാണ് മന്‍സദേവി ക്ഷേത്രം നിലകൊള്ളുന്നത്. മന്‍സദേവിക്ക് സമര്‍പ്പിതമായ ഈ പ്രസിദ്ധ ക്ഷേത്രം ശക്തിദേവിയുടെ വടക്കേ ഇന്ത്യയിലുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ്. മണിമജ്രയിലെ ഗോപാത്സിംങ് മഹാരാജാവാണ് 1811-1815 കാലഘട്ടത്തില്‍ ഈ ക്ഷേത്രം പണിതത്. 1840 ല്‍ ഈ ക്ഷേത്രത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി പട്യാലക്ഷേത്രം എന്നപേരില്‍ മറ്റൊരു ക്ഷേത്രവും പണിയിക്കപ്പെട്ടു. പട്യാലയുടെ അന്നത്തെ മഹാരാജാവായിരുന്ന കരംസിംങാണ് അത് പണിതത്.

നവരാത്രിവേളകളില്‍ ദശലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ പുരാണക്ഷേത്രത്തില്‍ വന്നുചേരുന്നത്. മൊഹാലിയ്ക്കടുത്തുള്ള ഈ ക്ഷേത്രം സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കണം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri