ചാന്ദൗസി നഗരത്തിലെ ബാബുരാം ഹാല്‍വായ്‌ക്കും കല്ലു ഹാല്‍വായ്‌ക്കും അടുത്തായുള്ള ബ്രഹം ബസാറില്‍ സ്ഥിതി ചെയ്യുന്ന ബ്രഹം ദേവ് ജി ക്ഷേത്രം ഭഗവാന്‍ ശ്രീകൃഷ്‌ണനും രാധ ദേവിയ്‌ക്കും വേണ്ടിയുള്ളതാണ്. ഹനുമാന്‍ ,കാളി ദേവി, ശിവ കുടംബം എന്നിവരുടെ പ്രതിഷ്‌ഠകളും ഇവിടെ ഉണ്ട്.



Click it and Unblock the Notifications