Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൌണ്ട് അബു » ആകര്‍ഷണങ്ങള് » അചല്‍ഗര്‍ഹ് ഫോര്‍ട്ട്‌

അചല്‍ഗര്‍ഹ് ഫോര്‍ട്ട്‌, മൌണ്ട് അബു

40

ചരിത്ര കുതുകികളെ ആവേശം കൊള്ളിക്കാന്‍ അചല്‍ഗര്‍ഹ് ഫോര്‍ട്ട്‌. മൌണ്ട് അബുവില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ്  അചല്‍ഗര്‍ഹ് ഫോര്‍ട്ട്‌ സ്ഥിതി ചെയ്യുന്നത്. പര്‍മാര വംശത്തിലെ രാജാക്കന്‍മാരാണ് ഈ കോട്ട ആദ്യമായി നിര്‍മ്മിച്ചത്. എ ഡി 1452 ല്‍ മേവാറിലെ രാജാവായ റാണ കുംഭ ഇത് പുനര്‍ നിര്‍മ്മിച്ചു. പ്രധാനമായും ശത്രുക്കളില്‍ നിന്ന് സ്വന്തം ദേശത്തെയും പ്രജകളേയും കാത്തു രക്ഷിക്കുവാന്‍ പണി കഴിപ്പിച്ച കോട്ടയാണിത്. ഹനുമാന്‍ പോള്‍,ചമ്പാ പോള്‍ എന്നിങ്ങനെ രണ്ടു പ്രധാന കവാടങ്ങളുണ്ട്‌ ഈ കോട്ടയ്ക്ക്.

കോട്ടയ്ക്കു സമീപത്തായി അചലെശ്വാര്‍ ഹമാദേവ ക്ഷേത്രമുണ്ട്. ഹൈന്ദവ ദേവകളുടെ പാദമുദ്ര പതിഞ്ഞ പാറകള്‍ ഇവിടുത്തെ പ്രത്യേകതയാണ്‌. ശിവ വാഹനമായ നന്ദിയുടെ പിച്ചളയില്‍ നിര്‍മിച്ച  വിഗ്രഹം ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു കാഴ്ച കല്ലില്‍ തീര്‍ത്ത 3 കൂറ്റന്‍ പോത്തുകളാണ്. അചല്‍ഗര്‍ഹ് കോട്ടയുടെ പരിസരത്ത് തന്നെ ഏതാനും ജൈന ക്ഷേത്രങ്ങളുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun