സിരോഹി ജില്ലയിയുടെ ഭരണ സിരാ കേന്ദ്രം. ഇവിടെയുള്ള സിരോഹി കോട്ടകളുമായി ബന്ധപ്പെട്ടാണ് ആ പേര് കിട്ടിയത്. ഈ കോട്ടകള്‍ക്ക് പുറമേ ബനാസ് ഡാം,കേസര്‍ വില്ല പാലസ് തുടങ്ങിവയും മുകുന്ദേശ്വര് മഹാദേവ ക്ഷേത്രം,കുംഭേശ്വര്‍ മഹാദേവ ക്ഷേത്രം തുടങ്ങിയ അമ്പലങ്ങളും ഇവിടെ കാണാം.