Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൌണ്ട് അബു » ആകര്‍ഷണങ്ങള് » ശ്രീ രഘുനാഥ്ജി ക്ഷേത്രം

ശ്രീ രഘുനാഥ്ജി ക്ഷേത്രം, മൌണ്ട് അബു

40

മൌണ്ട് അബുവിലെ മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് നക്കി തടാകക്കരയിലുള്ള ശ്രീ രഘുനാഥ്ജി ക്ഷേത്രം. പതിനാലാം നൂറ്റാണ്ടില്‍ ഹിന്ദു പുരോഹിതനായ ശ്രീ രാമാനന്ദ് പണി കഴിപ്പിച്ചതാണ് ഈ വൈഷ്ണവക്ഷേത്രം. ശ്രീ രഘുനാഥ്ജിയുടെ മനോരഹരമായ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണീയത.

മേവാറിന്‍റെ ചരിത്രവും ശില്‍പകലാ ചാതുരിയും വൈദഗ്ധ്യവും വിളിച്ചോതുന്ന ഈ അമ്പലം തീരത്ഥാടകരുടെയും ചരിത്രാന്വേഷികളുടെയും പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. നക്കി തടാകത്തിലെത്തുന്ന ആരും തന്നെ ഈ ക്ഷേത്രം കാണാതെ മടങ്ങാറില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu