മൌണ്ട് അബുവിലെ പ്രകൃതി വൈവിധ്യത്തോടൊപ്പം തന്നെ ജലവൈവിധ്യം പകര്‍ന്നു നല്‍കാനായി ടാറ്റ്ഡാ സീ വേള്‍ഡ്.സിങ്കപ്പൂര്‍,അമേരിക്ക,കെനിയ തുടങ്ങി പല രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒട്ടനേകം മത്സ്യങ്ങളാണ് ഇവിടെയുള്ളത്. കടല്‍ കക്കകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി മറ്റൊരു മ്യൂസിയം തൊട്ടടുത്ത് തന്നെയുണ്ട്. 10000ല്‍ അധികം വ്യത്യസ്തങ്ങളായ കടല്‍ കക്കകള്‍ അവിടെ കാണാം.



Click it and Unblock the Notifications