ഇവിടെയുള്ള കമിതാക്കളുടെ രൂപ സാദൃശ്യം ഉള്ള പാറകളാണ് ആ പേരിനു പിന്നിലെ രഹസ്യം. സമുദ്ര നിരപ്പില്‍ നിന്നും 1220 മീറ്റര്‍ ഉയരെ ഹണിമൂണ്‍ പോയിന്‍റ് സ്ഥിതി ചെയ്യുന്നു. ഇതിന് ആനന്ദര പോയിന്റ് എന്ന് മറ്റൊരു പേര് കൂടിയുണ്ട്. സണ്‍സെറ്റ് പോയിന്റിന്‍റെ കാര്യം പറഞ്ഞ പോലെ തന്നെ ഇവിടെ നിന്നും അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാം.



Click it and Unblock the Notifications