ജംഗിള്‍ ബുക്ക് വായിക്കാത്തവരുന്ടാകില്ല. അതിലെ മൌഗ്ലി എന്ന കുസൃതിക്കുട്ടിയുടെ പേരിലറിയപ്പെടുന്ന സ്ഥലം ഇവിടെ മൌണ്ട് അബുവിലുണ്ട്. റുഡ്യാര്‍ഡ് കപ്ലിംഗ് എഴുതിയ ജംഗിള്‍ ബുക്കിലെ കാടുകളെ ഓര്‍മിപ്പിക്കുന്ന ഇവിടുത്തെ കാടുകള്‍ക്ക് ഇട്ടിരിക്കുന്ന പേരാണ് മൌഗ്ലി ലാന്‍ഡ്. 1000 വര്ഷം പഴക്കമുക്ക ചരിത്രാവശിഷ്ടങ്ങള്‍ ഇവിടുന്നു കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇവിടം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.



Click it and Unblock the Notifications