Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുംബൈ » ആകര്‍ഷണങ്ങള്‍
  • 01കൊളാബ കോസ്‌വേ

    ഇന്ത്യയിലെ ഫാഷന്‍ നഗരമെന്നാണ് മുംബൈയെക്കുറിച്ച് പറയാറുള്ളത്. പ്രശസ്തരായ ഡിസൈനര്‍മാര്‍, അടിയ്ക്കടി നടക്കുന്ന ഫാഷന്‍ ഷോകള്‍, ബോളിവുഡുമായുള്ള ബന്ധങ്ങള്‍ ഇതൊക്കെത്തന്നെയാണ് മുംബൈയ്ക്ക് ഇത്തരമൊരു സ്ഥാനം കിട്ടാന്‍ കാരണം. ഈ ഫാഷന്‍ തരംഗം...

    + കൂടുതല്‍ വായിക്കുക
  • 03സഹാറ മാര്‍ക്കറ്റ്

    സഹാറ മാര്‍ക്കറ്റ്

    ഹാജി അലി മാര്‍ക്കറ്റ്വിക്ടോറിയ ടെര്‍മിനസില്‍ നിന്നും താഴോട്ട് പോയാല്‍ സഹാറ മാര്‍ക്കറ്റില്‍ എത്താം. ഹാജി അലി പള്ളിയ്ക്ക് അടുത്തായുള്ള മാര്‍ക്കറ്റാണ് ഹാജി അലി മാര്‍ക്കറ്റ്. ഐപോഡുകള്‍, ഐപാഡുകള്‍, മ്യൂസിക് പ്ലയറുകള്‍,...

    + കൂടുതല്‍ വായിക്കുക
  • 04സെന്‍ട്രല്‍ പാര്‍ക്ക്

    സെന്‍ട്രല്‍ പാര്‍ക്ക്

    മുംബൈയിലെ സാറ്റലൈറ്റ് സിറ്റിയെന്ന് അറിയപ്പെടുന്ന നവി മുംബൈയിലാണ് ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സ്ഥാപിച്ച ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 80 ഹെക്ടര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 05സിദ്ധിവിനായക മന്ദിര്‍

    1900 മുതല്‍ തീര്‍ത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഈ ഗണപതി ക്ഷേത്രത്തിലേയ്ക്ക്. ഒരിക്കല്‍ ഇഷ്ടികകൊണ്ടുള്ള ചെറിയൊരു ക്ഷേത്രമായിരുന്നു ഇത്. എന്നാല്‍ ഇന്ന് മുംബൈയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്ന പദവി സിദ്ധിവിനായക മന്ദിറിനാണ്. കൃത്യസമയത്ത്...

    + കൂടുതല്‍ വായിക്കുക
  • 06ഫാഷന്‍ സ്ട്രീറ്റ്

    തെരുവോരവില്‍പ്പനക്കാരുടെ നീണ്ടനിരയാണിവിടെ. വിലകുറഞ്ഞ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നുവേണ്ട സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന പലതരം വസ്തുക്കളുണ്ടിവിടെ. വിലപേശല്‍ വിദ്യയില്‍ കഴിവുള്ളവരാണെങ്കില്‍ കുറഞ്ഞ തുകയ്ക്ക്...

    + കൂടുതല്‍ വായിക്കുക
  • 07ഗേറ്റ് വേ ഓഫ് ഇന്ത്യ

    8 നിലകളുള്ള കെട്ടിടത്തിന്റെ അത്ര ഉയരമുള്ള നിര്‍മ്മിതിയാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. മുംബൈയിലെ കൊളാബയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഹിന്ദു-മുസ്ലീം വാസ്തുവിദ്യാ ശൈലി സമന്വയിപ്പിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണം നടക്കുന്ന 1911ല്‍ കിങ്...

    + കൂടുതല്‍ വായിക്കുക
  • 08മാളുകള്‍

    മാളുകള്‍

    ഇന്ത്യയിലെ ഏറ്റവും നല്ല മാളുകളില്‍ പലതും മുംബൈ നഗരത്തിലാണ്. പല ലോകോത്തര ബ്രാന്റുകളുടെയും ഷോപ്പുകള്‍ ഇത്തരം മാളുകളില്‍ പലതിലുമുണ്ട്. പല്ലേഡിയം, വാശിയിലും മലാഡിലുമുള്ള ഇന്‍ഓര്‍ബിറ്റ് എന്നിവ വസ്ത്രവ്യാപാരത്തിനും ഇലക്ട്രോണിക്‌സ,...

    + കൂടുതല്‍ വായിക്കുക
  • 09ബാന്ദ്ര സ്ട്രീറ്റ് ഷോപ്പിങ്

    വസ്ത്രങ്ങളുടെയും മറ്റും കാര്യത്തില്‍ ചിലര്‍ ബ്രാന്റഡ് വസ്തുക്കള്‍ മാത്രമേ ധരിയ്ക്കൂ എന്ന് നിര്‍ബ്ബന്ധമുള്ളവരാകാം, എന്നാല്‍ മറ്റു ചിലര്‍ കുറഞ്ഞ ചെലവില്‍ എത്രകൂടുതല്‍ വസ്ത്രങ്ങള്‍ ലഭിയ്ക്കും എന്നന്വേഷിയ്ക്കുന്നവരായിരിക്കും...

    + കൂടുതല്‍ വായിക്കുക
  • 10ധാരാവി ലെതര്‍ ഷോപ്പിങ്

    ഏഷ്യയിലെ ഏറ്റവും വലിയ ചേരിയുടെപേരിലാണ് ധാരാവി അറിയപ്പെടുന്നത്. ഇത് ധാരാവിയുടെ ഒരുമുഖം മാത്രമാണ്, ഇതിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് ഒട്ടേറെ കാര്യങ്ങളുണ്ട് ഈ സ്ഥലത്ത്. തുകല്‍ ഉല്‍പ്പന്നങ്ങള്‍ ഏറെലഭിയ്ക്കുന്ന സ്ഥലമാണിത്. ചെറിയ തുകയ്ക്ക് മികച്ച...

    + കൂടുതല്‍ വായിക്കുക
  • 11ബാന്റ്‌സ്റ്റാന്റ്

    കടലോരത്തെ മനോഹരമായ ഒരു സ്ഥലമാണിത്. കോഫീ ഹൗസുകളാണ് ഇവിടുത്തെ ഒരു പ്രത്യേകത, മുംബൈയിലെ പരമ്പരാഗത കട്ടിങ് ചായ് ഇവിടെ കിട്ടും. ഇവിടെ നിന്നും നടന്നാല്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നീ താരങ്ങളുടെ വസതികളും കാണാം. മുംബൈയിലെ ലവേര്‍സ് പോയിന്റ്...

    + കൂടുതല്‍ വായിക്കുക
  • 12നെഹ്രു മ്യൂസിയം പ്ലാനറ്റേറിയം

    കുട്ടികള്‍ക്ക് ഇഷ്ടമാകുന്ന സ്ഥലമാണിത്. പ്ലാനറ്റേറിയവും മ്യൂസിയവും അടുത്തടുത്താണ്, ഉച്ചതിരിഞ്ഞ് സന്ദര്‍ശനം പ്ലാന്‍ ചെയ്യുന്നതാണ് നല്ലത്. ഹാജി അലി ജ്യൂസ് സെന്റര്‍, ആട്രിയ മാള്‍ എന്നിവ ഇതിനടുത്താണ്.

    + കൂടുതല്‍ വായിക്കുക
  • 13താരവസതികള്‍

    താരവസതികള്‍

    ബോളിവുഡ് താരങ്ങലില്‍ മിക്കവര്‍ക്കും മുംബൈയില്‍ വീടുകളുണ്ട്. പല താരങ്ങളും ഇടക്കിടെ മുംബൈയിലെ മാളുകലിലും ഷോപ്പിങ് സെന്ററുകളിലും മിന്നി മറയാറുമുണ്ട്. ഇവരുടെയെല്ലാം വസതികള്‍ കാണാനാഗ്രമുള്ളവര്‍ക്ക് ഇതിനായി ഒരു ട്രിപ് തന്നെ പോകാവുന്നതാണ്. ജൂഹു...

    + കൂടുതല്‍ വായിക്കുക
  • 14മറൈന്‍ ഡ്രൈവ്

    മറൈന്‍ ഡ്രൈവ് സീ ഫേസിലൂടെ നടന്നാല്‍ പ്രശസ്തമായ ചൗപട്ടി ബീച്ചിലെത്താം. മുംബൈയിലെ സ്ട്രീറ്റ് ഫുഡ് രുചിയ്ക്കാന്‍ പറ്റിയ സ്ഥലമാണിത്. ഭേല്‍ പൂരി, പാനി പൂരി, സാന്റവിച്ച്, ഫലൂദ, വട പാവ് എന്നുവേണ്ട സകലതരം സാധനങ്ങളും ഇവിടുത്തെ തട്ടുകടകളില്‍ ലഭിയ്ക്കും....

    + കൂടുതല്‍ വായിക്കുക
  • 15മൗണ്ട് മേരി ചര്‍ച്ച്

    ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ദി മൗണ്ട് എന്നും മൗണ്ട് മേരി ചര്‍ച്ച് എന്നും അറിയപ്പെടുന്ന ആരാധനാലയമാണിത്. സമുദ്രനിരപ്പില്‍ നിന്നും 80 മീറ്റര്‍ ഉയരത്തിലാണ് പള്ളി. പള്ളിയുടെ പരിസരത്തുനിന്നും നോക്കിയാല്‍ അറബിക്കടലിന്റെ മനോഹരമായ ദൃശ്യം കാണാം.

    ...
    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon