ശിവക്ഷേത്രങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് ഗോയങ്ക ശിവ ക്ഷേത്രം. ഹിന്ദുമത വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്. നിറയെ മത്സ്യങ്ങളുള്ള വലിയ ജലസംഭരണിയുടെ മധ്യത്തിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഇതിന് ചുറ്റുമായി മനോഹരമായ ഒരു ഉദ്യാനവും ഉണ്ട്. ശിവനുമായി ബന്ധപ്പെട്ടുള്ള ഉത്സവ സമയങ്ങളില്‍ ഇവിടെ സന്ദര്‍ശകര്‍ ഏറെയായിരിക്കും.



Click it and Unblock the Notifications